top of page

പുരാതന പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ 

നെടിയശാല പള്ളിയിൽ

സഹസ്രാബ്ദോത്തര രജത ജൂബിലി ആഘോഷവും
മഡോണക്രിസ്റ്റി വെഞ്ചിരിപ്പും

എട്ടു നോമ്പാഞ്ചരണവും 
പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും

August 31

4:15pm തിരുനാൾ കൊടിയേറ്റ്
4:30pm വി.കുർബാന, സന്ദേശം, നൊവേന
റവ.ഫാ ജോൺ ആനിക്കോട്ടിൽ

September 1

4:30pm വി.കുർബാന, സന്ദേശം, നൊവേന
റവ.ഫാ ജിനോ പുന്നമറ്റം
(സർക്കുലേഷൻ മാനേജർ ദീപിക)

ജപമാല പ്രദക്ഷിണം, പിടിനേർച്ച    

September 2

4:30pm വി.കുർബാന, സന്ദേശം, നൊവേന
വെരി.റവ.ഫാ. ഫ്രാൻസീസ് ആലപ്പാട്ട്
ജപമാല പ്രദക്ഷിണം, പിടിനേർച്ച    

September 3

4:30pm വി.കുർബാന, സന്ദേശം, നൊവേന

റവ.ഫാ. ജോർജ് ചേറ്റൂർ (റെക്ടർ, ഡിവൈൻ മേഴ്‌സി ഷ്‌റൈൻ)
ജപമാല പ്രദക്ഷിണം, പിടിനേർച്ച 

September 4

4:15PM അഭിവന്ദ്യ പിതാവിന് സ്വീകരണം
മേരിനാമധാരികളുടെ കാഴ്ച്ചവെപ്പ്, സംഗമം        
4:30pm പൊന്തിഭിക്കൽ കുർബാന, സന്ദേശം, നൊവേന
മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ 
(കോതമംഗലം രൂപതാദ്ധ്യഷൻ)           
ജപമാല പ്രദക്ഷിണം, പിടിനേർച്ച    

September 5

September 6

  • Whatsapp
  • YouTube
  • Facebook
  • Instagram

© 2024 by Karimkunnamlive

bottom of page